ഇക്കാര്യം അറിഞ്ഞോ? ഇനി എല്ലാവർക്കും ഇൻസ്റ്റ​ഗ്രാം ലൈവ് ചെയ്യാൻ പറ്റില്ല; നിയന്ത്രണങ്ങളുമായി മെറ്റ

ഇൻസ്റ്റാഗ്രാമിൽ ലൈവ് വീഡിയോ ചെയ്യുന്നതിന് മെറ്റ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനിമുതൽ 1,000 ഫോളോവേഴ്‌സുള്ള പബ്ലിക് അക്കൗണ്ടുകൾക്ക് മാത്രമേ ലൈവ് ചെയ്യാൻ സാധിക്കൂ. മുമ്പ് എത്ര ഫോളോവേഴ്‌സ് ഉണ്ടെങ്കിലും ആർക്കും ലൈവ് സ്ട്രീമിങ് നടത്താൻ അനുമതിയുണ്ടായിരുന്നു. ഈ പുതിയ മാറ്റം ചെറിയ ക്രിയേറ്റർമാരെയും സാധാരണ ഉപയോക്താക്കളെയും ഒരുപോലെ ബാധിക്കുമെന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. നേരത്തെ, ടിക് ടോക്കും ലൈവ് സ്ട്രീമിങ്ങിന് സമാനമായ 1,000 ഫോളോവേഴ്‌സ് നിബന്ധന കൊണ്ടുവന്നിരുന്നു. എന്നാൽ യൂട്യൂബ് പോലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകൾ 50-ൽ താഴെ സബ്‌സ്‌ക്രൈബേഴ്‌സുള്ളവരെ … Continue reading ഇക്കാര്യം അറിഞ്ഞോ? ഇനി എല്ലാവർക്കും ഇൻസ്റ്റ​ഗ്രാം ലൈവ് ചെയ്യാൻ പറ്റില്ല; നിയന്ത്രണങ്ങളുമായി മെറ്റ