ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ മലേറിയ പോലുള്ള രോഗങ്ങൾ പെട്ടെന്ന് പടർന്നുപിടിക്കും. അതിനാൽ കാലാവസ്ഥാ വ്യതിയാനം മനസിലാക്കി മലേറിയ വ്യാപനം മുൻകൂട്ടി അറിയാൻ കഴിയുമെന്നാണ് പുതിയ പഠനത്തിൽ കണ്ടെത്തിയത്. ഐഐടി മദ്രാസും യുഎഇ യൂണിവേഴ്സിറ്റിയും ചേർന്നാണ് ഈ പഠനം നടത്തിയത്. ഈ പഠനത്തിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സഹായത്തോടെയാണ് മലേറിയ വ്യാപനം പ്രവചിക്കാൻ കഴിയുമെന്ന് കണ്ടെത്തിയത്. ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്‌വർക്ക്, റിക്കറന്റ് ന്യൂറൽ നെറ്റ്‌വർക്സ്, ഫിസിക്സ് ഇൻഫോംഡ് ന്യൂറൽ നെറ്റ്‌വർക്സ് തുടങ്ങിയ അത്യാധുനിക AI സാങ്കേതിക വിദ്യകൾ ഗവേഷണത്തിനായി … Continue reading കാലാവസ്ഥ നോക്കി മലേറിയ പ്രവചിക്കാം; യുഎഇയിൽ ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴി തുറക്കും, പുതിയ പഠനം ഇങ്ങനെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed