കേറി വാടാ മക്കളെ! യുഎഇയിൽ നിങ്ങളെ കാത്ത് ജോലി ഇരിപ്പുണ്ട്: എത്തിസലാത്ത് ​ഗ്രൂപ്പിൽ വമ്പൻ തൊഴിലവസരങ്ങൾ

എമിറാത്തി സർക്കാർ ഉടമസ്ഥതയിലുള്ള ഒരു ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ് എത്തിസലാത്ത്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ വരിക്കാരുടെ എണ്ണത്തിൽ 16-ാമത്തെ സ്ഥാനത്താണ് കമ്പനി. 2021 ഡിസംബർ 31-ന്, എത്തിസലാത്ത് 53.3 ബില്യൺ AED സംയോജിത വരുമാനവും 11.1 ബില്യൺ AED അറ്റാദായവും റിപ്പോർട്ട് ചെയ്തു. നിലവിൽ കമ്പനിയുടെ മൊത്തം വിപണി മൂലധനം AED329 ബില്യൺ ആണ്. 2023 മെയ് മാസത്തിൽ, ഒന്നാം പാദത്തിൽ ഇത്തിസലാത്ത് 13 ബില്യൺ AED വരുമാനം റിപ്പോർട്ട് ചെയ്തു. മിഡിൽ ഈസ്റ്റിലെ പ്രധാന ഇന്റർനെറ്റ് … Continue reading കേറി വാടാ മക്കളെ! യുഎഇയിൽ നിങ്ങളെ കാത്ത് ജോലി ഇരിപ്പുണ്ട്: എത്തിസലാത്ത് ​ഗ്രൂപ്പിൽ വമ്പൻ തൊഴിലവസരങ്ങൾ