ഭാഗ്യപരീക്ഷണം നടത്തി മടുത്തു, ബി​ഗ് ടിക്കറ്റ് വാങ്ങുന്നത് നിർത്തി; എന്നാൽ കാത്തിരിപ്പിനൊടുവിൽ പ്രവാസി മലയാളിയെ തേടി ഭാ​ഗ്യമെത്തി

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ 120,000 ദിർഹം (ഏകദേശം 28.59 ലക്ഷം ഇന്ത്യൻ രൂപ) നേടി പ്രവാസി മലയാളി. വർഷങ്ങളായി അബുദാബിയിൽ താമസിക്കുന്ന സ്മിറേഷ് അത്തിക്കുന്ന് പറമ്പിൽ കുഞ്ചനാണ് വിജയി. 17 വർഷമായി അൽ എയ്നിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്ന കുഞ്ചൻ, ഭാഗ്യപരീക്ഷണങ്ങൾ നിർത്തിയിരുന്നെങ്കിലും ആറ് മാസം മുമ്പ് സുഹൃത്തുക്കളോടൊപ്പം ചേർന്ന് വീണ്ടും ടിക്കറ്റുകൾ വാങ്ങിത്തുടങ്ങിയിരുന്നു. 16 അംഗ സുഹൃദ് സംഘത്തോടൊപ്പമാണ് ഇദ്ദേഹം ടിക്കറ്റെടുത്തത്. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവയ്ക്കുമെന്ന് കുഞ്ചൻ അറിയിച്ചു. ഒറ്റത്തവണത്തെ ഇടപാടിൽ … Continue reading ഭാഗ്യപരീക്ഷണം നടത്തി മടുത്തു, ബി​ഗ് ടിക്കറ്റ് വാങ്ങുന്നത് നിർത്തി; എന്നാൽ കാത്തിരിപ്പിനൊടുവിൽ പ്രവാസി മലയാളിയെ തേടി ഭാ​ഗ്യമെത്തി