യുഎഇയിലെ ഈ എമിറേറ്റ്സിലെ നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നോ എൻ‍ട്രി; യാത്രക്കാർ വലയും, സുരക്ഷ മുഖ്യമെന്ന് വിദഗ്ധർ

അജ്മാനിൽ എല്ലാത്തരം ഇലക്ട്രിക് സ്കൂട്ടറുകളും പൊതുനിരത്തിൽ നിരോധിച്ചുകൊണ്ടുള്ള അജ്മാൻ പോലീസിന്റെ തീരുമാനം സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള നിർണായക നീക്കമെന്ന് വിദഗ്ധർ. യാത്രക്കാർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും പൊതുസമൂഹത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് ഈ നടപടിയെന്ന് റോഡ് സുരക്ഷാ വിദഗ്ധർ പറയുന്നു. അധികൃതർ ഇത്തരമൊരു തീരുമാനം പെട്ടെന്ന് എടുക്കില്ലെന്നും, ഇതിനു പിന്നിൽ കൃത്യമായ കാരണങ്ങളുണ്ടായിരിക്കുമെന്നും ട്രാഫിക് കൺസൾട്ടിങ് സ്ഥാപകനായ ഡോ. എൻജി. മുസ്തഫ അൽദാഹ് പറഞ്ഞു. “ചെറിയൊരു അപകടം പോലും സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു. അപകടങ്ങൾ വർധിച്ചു, … Continue reading യുഎഇയിലെ ഈ എമിറേറ്റ്സിലെ നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നോ എൻ‍ട്രി; യാത്രക്കാർ വലയും, സുരക്ഷ മുഖ്യമെന്ന് വിദഗ്ധർ