യുഎഇയിൽ ഓൺലൈനായി ഫോൺ ബിൽ അടച്ച് കുടുങ്ങി: പ്രവാസി മലയാളികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ; ‘ഇല്ലാത്ത ഗൂഗിൾ പേ’ ഉപയോഗിച്ചതെന്തിനെന്ന് ബാങ്ക്!

ഓൺലൈൻ തട്ടിപ്പുകളിൽ പണം നഷ്ടപ്പെടുന്ന പ്രവാസി മലയാളികളുടെ എണ്ണം വർധിക്കുന്നു. യുഎഇയിൽ വെച്ച് സൈബർ തട്ടിപ്പുകളിലൂടെ ലക്ഷക്കണക്കിന് രൂപയാണ് പ്രവാസികൾക്ക് നഷ്ടമായത്. കൊല്ലം, തിരുവനന്തപുരം സ്വദേശികളായ രണ്ട് … Continue reading യുഎഇയിൽ ഓൺലൈനായി ഫോൺ ബിൽ അടച്ച് കുടുങ്ങി: പ്രവാസി മലയാളികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ; ‘ഇല്ലാത്ത ഗൂഗിൾ പേ’ ഉപയോഗിച്ചതെന്തിനെന്ന് ബാങ്ക്!