മ്യൂൾ അക്കൗണ്ട് തട്ടിപ്പ്, അക്കൗണ്ടുകൾ വിദേശത്തേക്ക് വിൽക്കും; ബന്ധുവിന്റെ ചതിയിൽ കുടുങ്ങി 21-കാരി; നടന്നത് ലക്ഷങ്ങളുടെ ഇടപാടുകൾ

കാസർഗോഡ്: മ്യൂൾ അക്കൗണ്ട് തട്ടിപ്പിലൂടെ ബന്ധുവിന്റെ ചതിയിൽ കുടുങ്ങി 21 വയസ്സുകാരി നിയമക്കുരുക്കിൽ. ബെംഗളൂരു സൈബർ പോലീസ് നൽകിയ നോട്ടീസിലൂടെയാണ് താൻ ഒരു ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതിയാണെന്ന് കാസർഗോഡ് സ്വദേശിനിയായ യുവതി അറിയുന്നത്. ബന്ധുവായ സാജിതയുടെ ആവശ്യപ്രകാരം ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങി അതിന്റെ എല്ലാ വിവരങ്ങളും യുവതി കൈമാറിയിരുന്നു. തന്റെ അക്കൗണ്ടിലേക്ക് പണം അയയ്ക്കാൻ സാധിക്കാത്തതുകൊണ്ട് ഒരു അക്കൗണ്ട് തുറന്നു തരാമോ എന്ന് സാജിത ചോദിച്ചതിനെത്തുടർന്നാണ് യുവതി അക്കൗണ്ട് ആരംഭിച്ചത്. എടിഎം കാർഡ്, ഇന്റർനെറ്റ് … Continue reading മ്യൂൾ അക്കൗണ്ട് തട്ടിപ്പ്, അക്കൗണ്ടുകൾ വിദേശത്തേക്ക് വിൽക്കും; ബന്ധുവിന്റെ ചതിയിൽ കുടുങ്ങി 21-കാരി; നടന്നത് ലക്ഷങ്ങളുടെ ഇടപാടുകൾ