സോഷ്യൽ മീഡിയ വഴി മയക്കുമരുന്ന് വാങ്ങി, ഭാര്യയ്ക്കും നൽകി; യുഎഇയിൽ പ്രവാസി യുവാവിന് തടവ് ശിക്ഷ, നാടുകടത്താനും വിധി

ഭാര്യക്ക് മയക്കുമരുന്ന് നൽകിയ കേസിൽ ഏഷ്യക്കാരനായ യുവാവിന് അഞ്ച് വർഷം തടവും 50,000 ദിർഹം പിഴയും. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഉത്തരവിട്ടു. അജ്ഞാതനായ ഒരാളിൽ നിന്ന് സോഷ്യൽ മീഡിയ വഴി വാങ്ങിയ മയക്കുമരുന്ന് കൈവശം വെച്ചതിനും, ഭാര്യക്ക് ഉപയോഗിക്കാൻ നൽകിയതിനുമാണ് ശിക്ഷ. കൂടാതെ, യുഎഇ സെൻട്രൽ ബാങ്കിന്റെ അനുമതിയില്ലാതെ ഇയാൾക്ക് മറ്റുള്ളവർക്ക് പണം കൈമാറാനോ നിക്ഷേപിക്കാനോ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. അൽ മുറഖബാത്ത് ഏരിയയിൽ താമസിക്കുന്ന പ്രതിയുടെ … Continue reading സോഷ്യൽ മീഡിയ വഴി മയക്കുമരുന്ന് വാങ്ങി, ഭാര്യയ്ക്കും നൽകി; യുഎഇയിൽ പ്രവാസി യുവാവിന് തടവ് ശിക്ഷ, നാടുകടത്താനും വിധി