കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പെ പാസ്പോർട്ട് പുതുക്കാം; പുതിയ നിയമവുമായി യുഎഇ

പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള നിയമത്തിൽ യുഎഇ മാറ്റങ്ങൾ വരുത്തി. ഇനി മുതൽ യുഎഇ പൗരന്മാർക്ക് പാസ്‌പോർട്ട് കാലാവധി തീരുന്നതിന് ഒരു വർഷം മുൻപ് തന്നെ പാസ്‌പോർട്ട് പുതുക്കാം. നേരത്തെ ഇത് ആറ് മാസമായിരുന്നു. ഈ പുതിയ നിയമം 2025 ഓഗസ്റ്റ് 18 മുതൽ പ്രാബല്യത്തിൽ വരും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ICP) ആണ് ഈ വിവരം അറിയിച്ചത്. പുതിയ നിയമത്തിലെ പ്രധാന മാറ്റങ്ങൾ പാസ്‌പോർട്ട് കാലാവധി തീരുന്നതിന് ഒരു വർഷം … Continue reading കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പെ പാസ്പോർട്ട് പുതുക്കാം; പുതിയ നിയമവുമായി യുഎഇ