‘മലയാളികൾ ശരിക്കും സൂപ്പറാണ്, നമ്മൾ ഇല്ലാത്ത രാജ്യങ്ങളുണ്ടോ?’; വിദേശത്ത് 30 ലക്ഷം മലയാളികൾ!
അഹമ്മദാബാദ് ഐഐഎമ്മിന്റെ പഠനമനുസരിച്ച്, കേരളത്തിലും തമിഴ്നാട്ടിലുമല്ലാത്ത ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ളതിനേക്കാൾ കൂടുതൽ മലയാളികളും തമിഴരും വിദേശത്തുണ്ട്. മലയാളികൾ: കേരളത്തിന് പുറത്ത് 46 ലക്ഷം മലയാളികളാണുള്ളത്. ഇതിൽ 30 ലക്ഷം പേർ വിദേശത്തും, ബാക്കി 16 ലക്ഷം പേർ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുമാണ് താമസിക്കുന്നത്. തമിഴർ: തമിഴ്നാടിന് പുറത്ത് 84 ലക്ഷം തമിഴരുണ്ട്. ഇവരിൽ 45 ലക്ഷം പേർ വിദേശത്തും 39 ലക്ഷം പേർ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലുമാണ്. സ്വന്തം സംസ്ഥാനത്തിനു പുറത്തുള്ളവരുടെ ശതമാനംസംസ്ഥാന ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പുറത്ത് … Continue reading ‘മലയാളികൾ ശരിക്കും സൂപ്പറാണ്, നമ്മൾ ഇല്ലാത്ത രാജ്യങ്ങളുണ്ടോ?’; വിദേശത്ത് 30 ലക്ഷം മലയാളികൾ!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed