തട്ടിക്കൊണ്ടുപോയ യുവ പ്രവാസി വ്യവസായിയെ കണ്ടെത്തി; ഷമീറിനെ കണ്ടെത്തിയത് കൊല്ലത്തുനിന്ന്

യുവ പ്രവാസി വ്യവസായിയായ വി.പി. ഷമീറിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെയും ഷമീറിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറത്തെ പാണ്ടിക്കാടുള്ള വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ഷമീറിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കൊല്ലം ജില്ലയിലെ അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഷമീറിനെയും നാല് പ്രതികളെയും കണ്ടെത്തിയത്.കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 8 മണിക്ക്, വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെയാണ് ഷമീറിനെ ഒരു കാറിലെത്തിയ സംഘം ഇടിച്ചുതെറിപ്പിച്ച് ബലമായി തട്ടിക്കൊണ്ടുപോയത്. … Continue reading തട്ടിക്കൊണ്ടുപോയ യുവ പ്രവാസി വ്യവസായിയെ കണ്ടെത്തി; ഷമീറിനെ കണ്ടെത്തിയത് കൊല്ലത്തുനിന്ന്