പ്രവാസി മലയാളികൾക്ക് അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ്; നോർക്കയുടെ പദ്ധതിയിൽ അംഗമാകാം, പ്രീമിയവും കവറേജും അറിയാം

ഇന്ത്യയിലും വിദേശത്തുമുള്ള പ്രവാസി മലയാളികളുടെ ആരോഗ്യപരിരക്ഷ ലക്ഷ്യമിട്ട് കേരള സർക്കാരും നോർക്കയും ചേർന്ന് നോർക്ക കെയർ എന്ന പേരിൽ ഒരു പുതിയ ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി ആരംഭിക്കുന്നു. ഈ പദ്ധതിയിലൂടെ, പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. പദ്ധതിയുടെ പ്രധാന സവിശേഷതകൾആർക്കൊക്കെ ചേരാം: വിദേശത്ത് ജോലി ചെയ്യുന്ന എല്ലാ മലയാളികൾക്കും പഠനത്തിനായി വിദേശത്തുള്ള വിദ്യാർഥികൾക്കും ഈ പദ്ധതിയിൽ അംഗമാകാം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്ന പ്രവാസി മലയാളികൾക്കും ഇതിൽ ചേരാവുന്നതാണ്. നോർക്കയുടെ പ്രവാസി … Continue reading പ്രവാസി മലയാളികൾക്ക് അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ്; നോർക്കയുടെ പദ്ധതിയിൽ അംഗമാകാം, പ്രീമിയവും കവറേജും അറിയാം