നാളെ ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ് രാജ്യം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ വളർച്ചയിൽ ഓരോ പൗരനും അഭിമാനിക്കാം. 1947 ഓഗസ്റ്റ് 15-ന് നമ്മുടെ ധീരരായ സ്വാതന്ത്ര്യസമര സേനാനികൾ നേടിത്തന്ന സ്വാതന്ത്ര്യം ഓരോ ഇന്ത്യക്കാരന്റെയും ദേശസ്നേഹവും കടമയും ഓർമ്മിപ്പിക്കുന്നു. ഈ അഭിമാന നിമിഷം പ്രിയപ്പെട്ടവരുമായി പങ്കിടാൻ മറക്കരുത്. വാട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ആശംസകളും സന്തോഷവും കൈമാറി ഈ സ്വാതന്ത്ര്യദിനം അവിസ്മരണീയമാക്കാം. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേർന്നും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലൂടെയും സന്തോഷം പങ്കുവെച്ചും … Continue reading പ്രിയപ്പെട്ടവരെ, സ്വാതന്ത്ര്യദിനാശംകൾ! നാളത്തെ മെസേജും സ്റ്റാറ്റസും ആശംസകളും കൂടുതൽ മനോഹരമാക്കാം, സഹായിക്കാനിതാ ഒരു അടിപൊടി ആപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed