എമിറേറ്റ്സ് ഡ്രോ: നിങ്ങൾ എവിടെ ആയാലും, ഒരു ഗെയിം കൊണ്ട് നേടാം വമ്പൻ സമ്മാനങ്ങൾ

ജീവിതത്തിൽ മുന്നറിയിപ്പുകൾ ഇല്ലാതെ ചിലപ്പോൾ അപ്രതീക്ഷിതമായ അവസരങ്ങൾ നിങ്ങളെ തേടിയെത്താം. ആ നിമിഷം ഉപയോഗപ്പെടുത്താൻ നിങ്ങൾ തയ്യാറാണെങ്കിൽ, നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ അതിന് കഴിഞ്ഞേക്കാം. ഓരോ ആഴ്ചയും എമിറേറ്റ്സ് ഡ്രോ ലോകമെമ്പാടുമുള്ള ആളുകൾക്ക് വലിയ സമ്മാനങ്ങൾ നൽകുന്നു. ഇതിലൂടെ വിജയിച്ച എല്ലാവർക്കുമുള്ള ഒരു പൊതുവായ കാര്യം, പരിശ്രമിക്കാനുള്ള അവരുടെ മനസ്സാണ്. കഴിഞ്ഞ ആഴ്ച, 2410 പേരാണ് എമിറേറ്റ്സ് ഡ്രോയിൽ നിന്ന് AED 191,000 സമ്മാനത്തുക പങ്കിട്ടത്. അതിന് മുൻപത്തെ ആഴ്ചയിൽ 2549 വിജയികൾക്ക് ലഭിച്ചത് AED … Continue reading എമിറേറ്റ്സ് ഡ്രോ: നിങ്ങൾ എവിടെ ആയാലും, ഒരു ഗെയിം കൊണ്ട് നേടാം വമ്പൻ സമ്മാനങ്ങൾ