നാട്ടിലേക്ക് മടങ്ങാന്‍ അതിയായ ആഗ്രഹം; പ്രവാസികള്‍ക്ക് വിമാന, ബസ്, ട്രെയിന്‍ യാത്രകള്‍ക്ക് എടുക്കുക 28 മണിക്കൂറോളം

യുഎഇയിലെ പല പ്രവാസികൾക്കും നാട്ടിട്ടിലേക്കുള്ള യാത്ര, ഫ്ലൈറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യുക മാത്രമല്ല. ചിലർക്ക്, യാത്ര 24 മണിക്കൂറിലധികം നീണ്ടുനിൽക്കും. ഒന്നിലധികം വിമാനങ്ങൾ, ബസുകൾ, ഫെറികൾ, ട്രെയിനുകൾ എന്നിവയിലൂടെ യാത്ര ചെയ്തുവേണം നാട്ടിലെത്താന്‍. ഉക്രെയ്നിൽ നിന്നുള്ള ടാറ്റിയാന സ്കോറിന 10 വർഷമായി ദുബായിൽ താമസിക്കുന്നു. “യുദ്ധത്തിന് മുന്‍പ്, ദുബായിൽ നിന്ന് കൈവിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ഉണ്ടായിരുന്നു, അഞ്ചര മണിക്കൂർ മാത്രമേ എടുത്തിരുന്നുള്ളൂ. എന്നാൽ, 2022 ഫെബ്രുവരി 24-ന് എല്ലാം മാറി. ആ ദിവസം മുതൽ, … Continue reading നാട്ടിലേക്ക് മടങ്ങാന്‍ അതിയായ ആഗ്രഹം; പ്രവാസികള്‍ക്ക് വിമാന, ബസ്, ട്രെയിന്‍ യാത്രകള്‍ക്ക് എടുക്കുക 28 മണിക്കൂറോളം