വേ​ഗം ഓടിക്കോ, നല്ല തിരക്കാണ്.. യുഎഇയിലെ ‘അപകടരഹിത ദിനം’ പ്ലെഡ്ജിൽ ചേരാൻ വൻ തിരക്ക്, ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കാൻ അവസരം

അബുദാബി: യുഎഇയിൽ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ‘അപകടരഹിത ദിനം’ (Accident-Free Day) പ്രതിജ്ഞയിൽ ചേരാൻ ഡ്രൈവർമാരുടെ തിരക്കേറുന്നു. 2025 ഓഗസ്റ്റ് 25-നാണ് ഈ വർഷത്തെ ‘അപകടരഹിത ദിനം’. ഈ ദിവസം ട്രാഫിക് നിയമങ്ങൾ പാലിക്കുന്നവർക്ക് അവരുടെ ട്രാഫിക് റെക്കോർഡിൽ നിന്ന് നാല് ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കാനുള്ള അവസരമാണ് മന്ത്രാലയം നൽകുന്നത്. പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ദിവസമായതിനാലാണ് ഇത്തരമൊരു സംരംഭത്തിന് പ്രാധാന്യം നൽകിയത്. സ്കൂൾ പരിസരങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം റോഡ് സുരക്ഷാ ബോധവൽക്കരണം നൽകാനും ട്രാഫിക് … Continue reading വേ​ഗം ഓടിക്കോ, നല്ല തിരക്കാണ്.. യുഎഇയിലെ ‘അപകടരഹിത ദിനം’ പ്ലെഡ്ജിൽ ചേരാൻ വൻ തിരക്ക്, ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കാൻ അവസരം