‘ഡ്രൈവർ അശ്രദ്ധമായി വാഹനമോടിച്ചു’; തുർക്കിയിൽ അപകടത്തിൽ മരിച്ച എമിറാത്തി പൗരൻ്റെ ഭാര്യയുടെ വെളിപ്പെടുത്തൽ

തുർക്കിയിലെ ട്രാബ്സോൺ പ്രവിശ്യയിലുണ്ടായ ടൂറിസ്റ്റ് ബസ് അപകടത്തിൽ മരിച്ച യുഎഇ പൗരനായ അബ്ദുൽ മജീദ് മുഹമ്മദ് അഹമ്മദ് ഇബ്രാഹിമിൻ്റെ ഭാര്യ, ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് വെളിപ്പെടുത്തി. അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് ഭർത്താവ് ഫോണിൽ വിളിച്ചപ്പോൾ ഡ്രൈവിംഗിനെക്കുറിച്ച് പരാതി പറഞ്ഞതായി അവർ പ്രാദേശിക മാധ്യമമായ ‘എമിറാത്ത് അൽ യൗമി’നോട് പറഞ്ഞു. അഞ്ചുമാസം ഗർഭിണിയായതിനാൽ അവർക്ക് കുടുംബത്തോടൊപ്പം തുർക്കി യാത്രയിൽ ചേരാൻ കഴിഞ്ഞിരുന്നില്ല. ഭർത്താവിൻ്റെ സുരക്ഷിതമായ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നുവെന്നും എന്നാൽ ദൈവത്തിൻ്റെ തീരുമാനം തടുക്കാൻ ആർക്കും കഴിയില്ലെന്നും അവർ … Continue reading ‘ഡ്രൈവർ അശ്രദ്ധമായി വാഹനമോടിച്ചു’; തുർക്കിയിൽ അപകടത്തിൽ മരിച്ച എമിറാത്തി പൗരൻ്റെ ഭാര്യയുടെ വെളിപ്പെടുത്തൽ