യുഎഇയിലെ ഈ വിമാനത്താവളങ്ങളിലെ ഹാന്‍ഡ് ബാഗേജ് നിയമങ്ങള്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്

ദുബായ്, ഷാർജ വിമാനത്താവളങ്ങൾ വഴി യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക്, ഹാൻഡ് ബാഗേജുമായി ബന്ധപ്പെട്ട് ചില പ്രധാന നിയമങ്ങൾ അധികൃതർ പുറത്തുവിട്ടു. 2025ലെ പുതിയ നിയമങ്ങൾ യാത്രക്കാർക്ക് സുരക്ഷിതവും തടസരഹിതവുമായ യാത്ര ഉറപ്പാക്കും. പ്രധാനപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും അറിയാം- അനുവദനീയമായ ഭാരം: സാധാരണയായി, മിക്ക വിമാനക്കമ്പനികളും എക്കണോമി ക്ലാസ് യാത്രക്കാർക്ക് ഏഴ് കിലോഗ്രാം വരെയുള്ള ഒരു ഹാൻഡ് ബാഗേജാണ് അനുവദിക്കുന്നത്. ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് രണ്ട് ബാഗുകൾ വരെ കൊണ്ടുപോകാൻ അനുമതിയുണ്ട്. എങ്കിലും, യാത്ര ചെയ്യുന്നതിന് മുൻപ് … Continue reading യുഎഇയിലെ ഈ വിമാനത്താവളങ്ങളിലെ ഹാന്‍ഡ് ബാഗേജ് നിയമങ്ങള്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്