ബിഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞത് ആറുമാസങ്ങള്‍ക്ക് മുന്‍പ്; മലയാളിയടക്കമുള്ള ഇന്ത്യക്കാർക്ക് ഭാഗ്യസമ്മാനം

ബിഗ് ടിക്കറ്റില്‍ ഭാഗ്യസമ്മാനം നേടി മലയാളിയടക്കമുള്ള ഇന്ത്യക്കാരും പാകിസ്ഥാനികളും. ബിഗ് ടിക്കറ്റ് ‘ദ് ബിഗ് വിൻ കോണ്ടെസ്റ്റിൽ’ ആകെ 5,10,000 ദിര്‍ഹം സമ്മാനമാണ് ലഭിച്ചത്. ആന്ധ്രാപ്രദേശിൽ നിന്നുള്ള അസ്‌ലം ഷെയ്ഖ് ആണ് ഇതിൽ ഏറ്റവും വലിയ തുകയായ 1,50,000 ദിർഹം സമ്മാനം നേടിയത്. 42കാരനായ ഇദ്ദേഹം കുവൈത്തിൽ മൊബൈൽ ഷോപ്പ് നടത്തുകയാണ്. ആറ് മാസങ്ങൾക്ക് മുൻപാണ് ഇദ്ദേഹം സുഹൃത്തുക്കൾ വഴി ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിയുന്നത്. ഏഴ് സുഹൃത്തുക്കളോടൊപ്പം ചേർന്ന് ടിക്കറ്റുകൾ സ്ഥിരമായി എടുക്കാറുണ്ടായിരുന്ന അസ്‌ലം സമ്മാനത്തുക അവരുമായി … Continue reading ബിഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞത് ആറുമാസങ്ങള്‍ക്ക് മുന്‍പ്; മലയാളിയടക്കമുള്ള ഇന്ത്യക്കാർക്ക് ഭാഗ്യസമ്മാനം