ഇന്ത്യൻ സ്വാതന്ത്ര്യ ദിനം, ബുർജ് ഖലീഫ ഇത്തവണയും ത്രിവർണ്ണമണിയും

ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടുള്ള ആദര സൂചകമായി ദുബൈ ബുർജ് ഖലീഫ ഇത്തവണയും ത്രിവർണ്ണമണിയും. ആഗസ്ത് 15ന് പ്രാദേശിക സമയം രാത്രി 7.50നായിരിക്കും ഇത്. യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാർ. ചൂട് കണക്കിലെടുത്ത് ഇത്തവണ കോൺസുലേറ്റ് ഉൾപ്പടെ ഇന്ത്യൻ മിഷനുകളിൽ പതാക ഉയർത്തൽ ചടങ്ങ് നേരത്തെ നടക്കും ഇത്തവണയും ലോകത്തേറ്റവും ഉയരമുള്ള കെട്ടിടത്തിൽ മൂവർണ്ണക്കൊടി മിന്നും. ഒപ്പം പ്രവാസി സമൂഹം വിപുലമായി ആഘോഷിക്കും. ഇന്ത്യൻ സ്വാതന്ത്യ ദിനത്തിൽ യുഎഇ ഭരണാധികാരികളും ആശംസകൾ കൈമാറാറുണ്ട്. ചൂട് കണക്കിലെടുത്ത് … Continue reading ഇന്ത്യൻ സ്വാതന്ത്ര്യ ദിനം, ബുർജ് ഖലീഫ ഇത്തവണയും ത്രിവർണ്ണമണിയും