ലൈസൻസില്ല, വീട്ടിൽ ചികിത്സ; യുഎഇയിൽ അനധികൃത സൗന്ദര്യ ചികിത്സകൾ നടത്തിയ മൂന്ന് സ്ത്രീകൾ പിടിയിൽ

അനധികൃത സൗന്ദര്യ ചികിത്സകൾ നടത്തിയ മൂന്ന് സ്ത്രീകളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ലൈസൻസില്ലാതെ ഒരു അപ്പാർട്ട്മെന്റിൽ വെച്ച് സൗന്ദര്യവർധക ചികിത്സകൾ നടത്തിയതിനാണ് ഇവർ പിടിയിലായത്. ദുബായ് ഹെൽത്ത് അതോറിറ്റിയുടെ (DHA) സഹകരണത്തോടെ ആന്റി-ഇക്കണോമിക് ക്രൈം ഡിപ്പാർട്ട്‌മെന്റാണ് പ്രതികളെ പിടികൂടിയത്. ഈ പ്രവർത്തനങ്ങൾ പൊതുജനങ്ങളുടെ സുരക്ഷക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നതും യുഎഇ നിയമങ്ങളുടെ ലംഘനവുമാണെന്ന് അധികൃതർ അറിയിച്ചു. സംശയാസ്പദമായ പ്രവർത്തനങ്ങളെക്കുറിച്ച് പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. റെയ്ഡിൽ, അനധികൃത ചികിത്സക്കായി ഉപയോഗിച്ചിരുന്ന … Continue reading ലൈസൻസില്ല, വീട്ടിൽ ചികിത്സ; യുഎഇയിൽ അനധികൃത സൗന്ദര്യ ചികിത്സകൾ നടത്തിയ മൂന്ന് സ്ത്രീകൾ പിടിയിൽ