മിർസാം കാലം അവസാനിച്ചെങ്കിലും യുഎഇയിൽ കനത്ത ചൂട് രണ്ടാഴ്ച കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് 24 വരെ രാജ്യത്ത് അത്യുഷ്ണം അനുഭവപ്പെടും. ഇതിനൊപ്പം പൊടിക്കാറ്റും ഉയർന്ന താപനിലയും ഉണ്ടാകും. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പൊടിക്കാറ്റ്: കടുത്ത പൊടിക്കാറ്റിൽ ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ട്. കൂടാതെ, പൊടിപടലങ്ങളിൽ വിഷാംശമുള്ള വസ്തുക്കൾ കലരാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആശ്വാസം എപ്പോൾ?: ഈ മാസം അവസാനത്തോടെ തെക്കു കിഴക്കൻ കാറ്റ് വീശിത്തുടങ്ങുന്നതോടെ ചൂടിന് നേരിയ ശമനം ലഭിക്കുമെന്നാണ് പ്രതീക്ഷ. പൊതുജനങ്ങൾ … Continue reading മിർസാം കാലം കഴിഞ്ഞു, പക്ഷെ കൊടുംചൂട് തുടരും; യുഎഇയിൽ പൊടിക്കാറ്റിൽ വിഷാംശമുള്ള വസ്തുക്കളും കലരാൻ സാധ്യത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed