പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

ഷാർജയിലെ ഇന്ത്യൻ സ്കൂൾ ജീവനക്കാരി മരിച്ചു. ആലുവ സ്വദേശിനിയായ സോഫിയ മനോജ് (50) ആണ് മരിച്ചത്. ഭർത്താവ് പരേതനായ നാലകത്തു മനോജ്. മക്കൾ മനീഷ, മിൻഷാദ്, മിൻഷാ. … Continue reading പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു