പറക്കലിനിടയിൽ തകരാറുകളുടെ പരമ്പര, ചിറകുതളർന്ന് എയർ ഇന്ത്യ; കൂടുതൽ റൂട്ടുകൾ റദ്ദാക്കും?
ടാറ്റ ഗ്രൂപ്പിന്റെ കൈകളിലെത്തിയതിന് ശേഷം എയർ ഇന്ത്യ ലക്ഷ്യമിട്ടത് ഒരു ലോകോത്തര വിമാനക്കമ്പനിയായി മാറാനായിരുന്നു. എന്നാൽ, ഈ മാറ്റത്തിനിടയിൽ നിരവധി വെല്ലുവിളികളും സാങ്കേതിക തകരാറുകളും എയർ ഇന്ത്യ നേരിടുന്നുണ്ട്. ഈ വർഷം ജൂലൈ അവസാനം വരെ മാത്രം 85 തവണയാണ് എയർ ഇന്ത്യ വിമാനങ്ങൾക്ക് സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത് ശരാശരി ഓരോ ആഴ്ചയും മൂന്ന് വിമാനങ്ങളിലെങ്കിലും പ്രശ്നങ്ങളുണ്ടായി എന്ന് സൂചിപ്പിക്കുന്നു. സമീപകാല സംഭവങ്ങൾതിരുവനന്തപുരം-ഡൽഹി വിമാനം: ഞായറാഴ്ച രാത്രിയിലെ ഈ വിമാനം സാങ്കേതികത്തകരാർ മൂലം യാത്ര … Continue reading പറക്കലിനിടയിൽ തകരാറുകളുടെ പരമ്പര, ചിറകുതളർന്ന് എയർ ഇന്ത്യ; കൂടുതൽ റൂട്ടുകൾ റദ്ദാക്കും?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed