നാട്ടിലേയ്ക്ക് വരുന്ന പ്രവാസികളില്‍ ഭൂരിഭാഗം പേരും കേട്ട ചോദ്യമാണ്, ഇതൊന്ന് കൊടുത്തേക്കുമോ എന്ന്, അവരിൽ പലരും നാട്ടിലൊന്ന് പോകാൻ കഴിയാതെ നാടിനെ സ്വപ്നം കണ്ടു കഴിയുന്നവരാകും. ആരെന്നോ ഏതെന്നോ അറിയാത്തവർ പോലും നൽകുന്ന സ്നേഹപ്പൊതികളെ സ്വന്തം പെട്ടിയിലാക്കുന്നവരാണ് ഓരോ പ്രവാസിയും. ചിലപ്പോള്‍ ആ സ്നേഹപ്പൊതികളില്‍ വന്‍ ചതി ഒളിഞ്ഞിരിപ്പുണ്ടാകും. ഭാരം അധികമാകുന്നതിനു് പിഴയടച്ചും ഭാരം കുറയ്ക്കാൻ സ്വന്തം സാധനങ്ങളുടെ എണ്ണം കുറച്ചും പ്രവാസികൾ ചെയ്യുന്ന അത്ര അഡ്ജസ്റ്റ്മെന്‍റ് ഒന്നും മറ്റാരും ചെയ്യണമെന്നില്ല. നാട്ടിൽ നിന്ന് ഇങ്ങോട്ടു വണ്ടി … Continue reading നാട്ടിലേക്കുള്ള സ്നേഹപ്പൊതികളില്‍ ഒളിഞ്ഞിരിക്കുന്നതെന്ത്? ‘എംഡിഎംഎയോ കഞ്ചാവോ’; നെഞ്ചിടിപ്പ് കൂടി പ്രവാസികള്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed