എയർപോർട്ടിൽ പോകാതെ ചെക്ക് ഇൻ: യുഎഇയിൽ ഈ എമിറേറ്റ്സിൽ സിറ്റി ചെക്ക് ഇൻ സൗകര്യവുമായി ഇൻഡിഗോ
ഇൻഡിഗോ യാത്രക്കാർക്ക് അബുദാബിയിലും അൽ ഐനിലും ഇനി സിറ്റി ചെക്ക് ഇൻ സൗകര്യം. എയർപോർട്ടിലെ തിരക്ക് ഒഴിവാക്കി എളുപ്പത്തിൽ യാത്ര ചെയ്യാൻ ഇത് സഹായിക്കും. മൊറാഫിഖ് ഏവിയേഷൻ സർവീസസ് ആണ് ഈ സേവനം നൽകുന്നത്. ചെക്ക് ഇൻ എവിടെ ചെയ്യാം? അബുദാബി: മീന ക്രൂസ് ടെർമിനലിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സിറ്റി ചെക്ക് ഇൻ കൗണ്ടറുണ്ട്. മുസഫ: ഷാബിയ 11-ൽ രാവിലെ 10 മുതൽ രാത്രി 10 വരെ. യാസ് മാൾ: ഫെറാറി വേൾഡ് എൻട്രൻസിൽ രാവിലെ … Continue reading എയർപോർട്ടിൽ പോകാതെ ചെക്ക് ഇൻ: യുഎഇയിൽ ഈ എമിറേറ്റ്സിൽ സിറ്റി ചെക്ക് ഇൻ സൗകര്യവുമായി ഇൻഡിഗോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed