യുഎഇയിൽ വാഹനാപകടത്തിൽ ഇന്ത്യൻ പ്രവാസി ദമ്പതികൾക്ക് ദാരുണാന്ത്യം; ഒരു കുട്ടിയുടെ നിലഗുരുതരം
യുഎഇയിലെ അൽ ദന്നാ സിറ്റിയിൽ വാഹനാപകടത്തിൽ ഇന്ത്യൻ ദമ്പതികൾക്ക് ദാരുണാന്ത്യം. തെലങ്കാനയിൽ നിന്നുള്ള സയിദ് വഹീദും ഭാര്യ സന ബീഗവുമാണ് മരിച്ചത്. ഇവരുടെ മൂന്നു കുട്ടികൾ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു കുട്ടിയുടെ നിലഗുരുതരമാണ്. ഇളയ കുട്ടിക്ക് 4 മാസം മാത്രമാണു പ്രായം. അഞ്ച് വയസ്സ്, 11 വയസ്സ് എന്നിങ്ങനെയാണ് മറ്റ് കുട്ടികളുടെ പ്രായം വ്യാഴാഴ്ച പുലർച്ചെ 3 മണിയോടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. അപകട കാരണം വ്യക്തമല്ല. സയിദ് വഹീദ് 2018 മുതൽ യുഎഇയിൽ സൈബർ … Continue reading യുഎഇയിൽ വാഹനാപകടത്തിൽ ഇന്ത്യൻ പ്രവാസി ദമ്പതികൾക്ക് ദാരുണാന്ത്യം; ഒരു കുട്ടിയുടെ നിലഗുരുതരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed