പൊലീസ്​ വേഷത്തിലെത്തി കവർച്ച, തട്ടിയത് ലക്ഷങ്ങൾ; യുഎഇയിൽ പ്രവാസികളായ ആറംഗ സംഘത്തിന്​ തടവും പിഴയും

ദുബായിൽ പോലീസ് ചമഞ്ഞ് കമ്പനി ഉടമയെ ആക്രമിച്ച് 17 ലക്ഷം ദിർഹം കവർന്ന ആറംഗ സംഘത്തിന് തടവും പിഴയും. ഒരു ഗൾഫ് പൗരനും അഞ്ച് ഏഷ്യക്കാരും അടങ്ങുന്ന സംഘത്തിന് മൂന്ന് വർഷം തടവും, 14 ലക്ഷം ദിർഹം പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം ഏഷ്യൻ വംശജരെ നാടുകടത്താനും ഉത്തരവിട്ടു. ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടെ വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയായിരുന്നു. കന്ദൂറ ധരിച്ച ഒരാൾ ഉൾപ്പെടെയുള്ള സംഘം, ദുബായ് സിഐഡി … Continue reading പൊലീസ്​ വേഷത്തിലെത്തി കവർച്ച, തട്ടിയത് ലക്ഷങ്ങൾ; യുഎഇയിൽ പ്രവാസികളായ ആറംഗ സംഘത്തിന്​ തടവും പിഴയും