വന്നു മക്കളെ ഫ്രീഡം സെയിൽ; ഓഫർ നിരക്കിൽ 50 ലക്ഷം സീറ്റുകളുമായി എയർ ഇന്ത്യ എക്‌സ്പ്രസ്, ഇനി ടിക്കറ്റെടുക്കാൻ വൈകല്ലേ!

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 79-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന എയർലൈനായ എയർ ഇന്ത്യ എക്‌സ്പ്രസ്, ആഭ്യന്തര സർവീസുകൾക്ക് 1279 രൂപ മുതലും രാജ്യാന്തര സർവീസുകൾക്ക് 4279 രൂപ മുതലും തുടങ്ങുന്ന നിരക്കുകളുമായി ഫ്രീഡം സെയിൽ അവതരിപ്പിച്ചു. തങ്ങളുടെ വിപുലമായ ആഭ്യന്തര, അന്തർദേശീയ സർവീസ് ശൃംഖലയിലെമ്പാടുമായി 50 ലക്ഷം സീറ്റുകളാണ് ഫ്രീഡം സെയിലൂടെ ലഭ്യമാക്കുന്നത്.ഓഗസ്റ്റ് 10-ന് www.airindiaexpress.com-ലും എയർ ഇന്ത്യ എക്‌സ്പ്രസ് മൊബൈൽ ആപ്പിലും ഫ്രീഡം സെയിൽ ആരംഭിച്ചു. ഓഗസ്റ്റ് 11 മുതൽ എല്ലാ പ്രധാന … Continue reading വന്നു മക്കളെ ഫ്രീഡം സെയിൽ; ഓഫർ നിരക്കിൽ 50 ലക്ഷം സീറ്റുകളുമായി എയർ ഇന്ത്യ എക്‌സ്പ്രസ്, ഇനി ടിക്കറ്റെടുക്കാൻ വൈകല്ലേ!