നിസ്സാരമല്ല ഈ അപകടങ്ങൾ! വിമാനത്തിൽ പവർ ബാങ്കുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതെന്തിന്? ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, യുഎഇയുടെ എമിറേറ്റ്സ് എയർലൈൻ വിമാനയാത്രകളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിയമമനുസരിച്ച്, വിമാനത്തിനുള്ളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നതിന് പൂർണ്ണമായും വിലക്കുണ്ട്. കൂടാതെ, കാബിൻ ബാഗേജിലോ ചെക്ക് ഇൻ ചെയ്യുന്ന ബാഗേജിലോ പവർ ബാങ്കുകൾ കൊണ്ടുപോകുന്നതിനും നിയന്ത്രണങ്ങളുണ്ട്. 100 വാട്ട്-മണിക്കൂറിൽ താഴെ ശേഷിയുള്ള പവർ ബാങ്കുകൾക്ക് മാത്രമേ അനുമതിയുള്ളൂ. അവ പോലും വിമാനത്തിലെ സീറ്റ് പോക്കറ്റിലോ സീറ്റിന് താഴെയുള്ള ബാഗിലോ മാത്രമേ … Continue reading നിസ്സാരമല്ല ഈ അപകടങ്ങൾ! വിമാനത്തിൽ പവർ ബാങ്കുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതെന്തിന്? ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം