ഒരു കമന്റ് പോലും സൂക്ഷിച്ച് മതി! കുടുങ്ങിയാൽ മുട്ടൻപണി: യുഎഇയിൽ സമൂഹമാധ്യമങ്ങൾക്ക് കർശന നിരീക്ഷണം

യുഎഇയിൽ സമൂഹമാധ്യമങ്ങളിലെ എല്ലാത്തരം ഉള്ളടക്കവും ഇനി കർശനമായി പരിശോധിക്കുമെന്ന് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ തടയുന്നതിനാണ് ഈ നീക്കം. അശ്ലീലം, വ്യക്തിഹത്യ, മറ്റ് നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ അടങ്ങിയ പോസ്റ്റുകൾ മാത്രമല്ല, വിഡിയോ, ലൈവ് സ്ട്രീമിങ് എന്നിവയും നിരീക്ഷണത്തിന്റെ പരിധിയിൽ വരും.പല ഉപയോക്താക്കളും കമന്റുകളിലൂടെ മറുപടി നൽകുന്നതിലും നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കമന്റുകളും ലൈക്കുകളും ഉൾപ്പെടെ സമൂഹമാധ്യമങ്ങളിലെ എല്ലാ നീക്കവും ശ്രദ്ധിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ യുഎഇ നിയമപ്രകാരം ക്രിമിനൽ കുറ്റമാണ്. സാമൂഹിക ഐക്യത്തിന് … Continue reading ഒരു കമന്റ് പോലും സൂക്ഷിച്ച് മതി! കുടുങ്ങിയാൽ മുട്ടൻപണി: യുഎഇയിൽ സമൂഹമാധ്യമങ്ങൾക്ക് കർശന നിരീക്ഷണം