പ്രവാസികളെ അറിയാതെ പോകരുത് നോർക്കയുടെ ആനുകൂല്യങ്ങൾ; ആശ്വാസമായി നിരവധി പദ്ധതികൾ

ചികിത്സാ സഹായം ഗുരുതരമായ രോഗം ബാധിച്ച അംഗങ്ങൾക്ക് ചികിത്സാ സഹായമായി 50,000 രൂപ ലഭിക്കും. ഇതിനായി ഓൺലൈനായി അപേക്ഷിക്കാം. ഡിസ്ചാർജ് സമ്മറി/ട്രീറ്റ്മെന്റ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. ഒറിജിനൽ ബില്ലുകളുടെ വിവരങ്ങൾ നൽകിയാൽ ലഭിക്കുന്ന എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റിന്റെ പ്രിന്റ് ഔട്ടിൽ ഡോക്ടറുടെ സാക്ഷ്യപ്പെടുത്തലും ആശുപത്രിയുടെ സീലും വേണം. ശേഷം എല്ലാ ഒറിജിനൽ ബില്ലുകളും ഡോക്ടറെക്കൊണ്ട് സാക്ഷ്യപ്പെടുത്തി ഹെഡ് ഓഫീസിലേക്ക് അയയ്‌ക്കണം. വിവാഹ ധനസഹായം പ്രായപൂർത്തിയായ പെൺമക്കളുടെയും സ്ത്രീ അംഗങ്ങളുടെയും വിവാഹത്തിനായി 10,000 രൂപ ധനസഹായം ലഭിക്കും. തുടർച്ചയായി മൂന്നുവർഷം … Continue reading പ്രവാസികളെ അറിയാതെ പോകരുത് നോർക്കയുടെ ആനുകൂല്യങ്ങൾ; ആശ്വാസമായി നിരവധി പദ്ധതികൾ