വിദേശിയായ സഹപ്രവർത്തകയോട് പ്രണയാഭ്യർഥനയും ശല്യം ചെയ്യലും; മലയാളി യുവാവിന് തടവുശിക്ഷ

ലണ്ടൻ മൃഗശാലയില്‍ സഹപ്രവർത്തകയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത മലയാളി യുവാവിന് നാടുകടത്തല്‍ ഭീഷണി. ഒരേ കുറ്റത്തിന് ഒന്നിലേറെ തവണ യുവാവിന് മുന്നറിയിപ്പുകള്‍ ലഭിക്കുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നെങ്കിലും എല്ലാം അവഗണിച്ച് യുവതിയെ വീണ്ടും ശല്യം ചെയ്തതോടെയാണ് അധികൃതര്‍ കടുത്ത നടപടിക്ക് ഒരുങ്ങുന്നത്. എറണാകുളം വടക്കൻ പറവൂർ സ്വദേശിയായ ആശിഷ് ജോസ് പോൾ (26) എന്ന യുവാവിനാണ് സൗത്ത്വാർക്ക് ക്രൗൺ കോടതി ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചത്. വിദ്യാർത്ഥി വിസയിൽ യുകെയിൽ എത്തിയ ആശിഷിന് നാടുകടത്തൽ ഭീഷണിയുമുണ്ട്. … Continue reading വിദേശിയായ സഹപ്രവർത്തകയോട് പ്രണയാഭ്യർഥനയും ശല്യം ചെയ്യലും; മലയാളി യുവാവിന് തടവുശിക്ഷ