ആരോഗ്യമെന്ന് കരുതി നിങ്ങൾ കഴിക്കുന്ന ഭക്ഷണം, എന്നാല്‍ പ്രമേഹമുണ്ടെങ്കില്‍ ഫലം വിപരീതം ആയേക്കും; ശ്രദ്ധിക്കാം

ആരോഗ്യത്തിനായി ശ്രദ്ധിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടത് നിസ്സാര കാര്യങ്ങളല്ല. പലപ്പോഴും എന്ത് കഴിക്കണം എന്ത് കഴിക്കാന്‍ പാടില്ല എന്നത് പ്രമേഹ രോഗികളുടെ കാര്യത്തില്‍ സങ്കടമുണ്ടാക്കുന്ന ഒന്നാണ്. ചില ഭക്ഷണങ്ങള്‍ ആരോഗ്യകരമെന്ന് കരുതി പലരും കഴിക്കുന്നു, എന്നാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ നിസ്സാരമല്ല എന്നതാണ് സത്യം. നാം കഴിക്കുന്ന പല ഭക്ഷണവും പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പ്രമേഹത്തിലേക്ക് എപ്രകാരം വലിച്ചിഴക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. ചില ഭക്ഷണങ്ങള്‍ പതിവായി കഴിക്കുമ്പോള്‍ അത് നിങ്ങളുടെ പ്രമേഹത്തെ കൂട്ടുന്നു എന്നതില്‍ … Continue reading ആരോഗ്യമെന്ന് കരുതി നിങ്ങൾ കഴിക്കുന്ന ഭക്ഷണം, എന്നാല്‍ പ്രമേഹമുണ്ടെങ്കില്‍ ഫലം വിപരീതം ആയേക്കും; ശ്രദ്ധിക്കാം