മാറ്റങ്ങളോട് മാറ്റം!; ചാറ്റ് ജിപിടി വെർഷൻ 5 പുറത്ത്, അപ്‌ഡേഷനുകൾ ഇങ്ങനെ
നമ്മുടെയെല്ലാം ജീവിതത്തിന്റെ ഒരു പ്രധാന ഘടകമായി മാറിയ ചാറ്റ് ജിപിടിയുടെ അഞ്ചാം പതിപ്പ് പുറത്തെത്തി. ഏറ്റവും പുതിയ വെർഷൻ ഓപ്പൺ എഐയാണ് പുറത്തുവിട്ടത്. മുൻപത്തെ പതിപ്പിനേക്കാൾ വേഗവും കൃത്യതയുമുള്ള ഈ പതിപ്പ് ഉപയോക്താക്കൾക്ക് കൂടുതൽ സൗഹൃദപരമാണ്. ഇതിന് താഴെ പറയുന്ന ചില പുതിയ പ്രത്യേകതകളുണ്ട്: കൂടുതൽ കൃത്യമായ തിരച്ചിൽ ഫലങ്ങൾ ചിത്രങ്ങൾ വിശദീകരിക്കാനുള്ള കഴിവ് ശബ്ദ സംഭാഷണങ്ങൾ വൈകാരിക ബുദ്ധിയോടെയുള്ള പ്രതികരണങ്ങൾ പുതിയ അപ്‌ഡേറ്റുകളും മാറ്റങ്ങളും ഈ പുതിയ അപ്‌ഡേറ്റിലെ ഏറ്റവും വലിയ മാറ്റം വ്യക്തിപരമായ ചോദ്യങ്ങളോടുള്ള … Continue reading മാറ്റങ്ങളോട് മാറ്റം!; ചാറ്റ് ജിപിടി വെർഷൻ 5 പുറത്ത്, അപ്‌ഡേഷനുകൾ ഇങ്ങനെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed