പ്രൊബേഷൻ കാലയളവ് നീട്ടുമോ? യുഎഇയിലെ ഈ മാറ്റം നിങ്ങൾ അറിഞ്ഞിരുന്നോ! ജീവനക്കാരെ എങ്ങനെ ബാധിക്കും?

യുഎഇയിൽ പ്രൊബേഷൻ കാലയളവ് ആറുമാസത്തിൽ കൂടുതൽ നീട്ടുന്നതിനെക്കുറിച്ച് റിപ്പോർട്ട്. ഷാർജ സർക്കാർ മേഖലയിൽ പ്രൊബേഷൻ കാലാവധി ഒമ്പത് മാസമായി നീട്ടിയതോടെയാണ് സ്വകാര്യ മേഖലയിലെ നിയമങ്ങളെക്കുറിച്ചും ചർച്ചകൾ സജീവമായത്. യുഎഇ തൊഴിൽ നിയമം അനുസരിച്ച്, പ്രൊബേഷൻ കാലയളവ് ആറുമാസത്തിൽ കൂടാൻ പാടില്ല. എന്നാൽ, ചില കമ്പനികൾ നിയമപരമായ പരിധികൾ ലംഘിക്കാതെ തന്നെ ജീവനക്കാരെ വിലയിരുത്താൻ പുതിയ വഴികൾ കണ്ടെത്തുന്നു. ആറ് മാസത്തിനു ശേഷമുള്ള വിലയിരുത്തൽ യുഎഇ തൊഴിൽ നിയമം (ഫെഡറൽ ഡിക്രി നിയമം നമ്പർ 33, 2021) അനുസരിച്ച്, … Continue reading പ്രൊബേഷൻ കാലയളവ് നീട്ടുമോ? യുഎഇയിലെ ഈ മാറ്റം നിങ്ങൾ അറിഞ്ഞിരുന്നോ! ജീവനക്കാരെ എങ്ങനെ ബാധിക്കും?