യുഎഇയിൽ ഇനി തൊഴിലവസരങ്ങളുടെ പെരുമഴക്കാലം, ഈ മേഖലയിൽ മാത്രം വരുന്നത് പതിനായിരത്തിരധികം ഒഴിവുകൾ
ദുബായിലെ നിർമാണ മേഖലയിൽ വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാൻ സാധ്യത. കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ ദുബായ് നഗരസഭ ഏകദേശം 30,000 കെട്ടിട നിർമാണ അപേക്ഷകൾക്ക് അനുമതി നൽകി. ഈ കെട്ടിടങ്ങളുടെ നിർമാണം ആരംഭിക്കുന്നതോടെ പതിനായിരക്കണക്കിന് ആളുകൾക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർമാണ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും ഇത് വലിയ ഉണർവ് നൽകും. കെട്ടിട നിർമാണ മേഖലയിലെ ഈ കുതിച്ചുചാട്ടം ദുബായിയുടെ റിയൽ എസ്റ്റേറ്റ് രംഗം വളരെ സജീവമാണെന്നതിന്റെ സൂചനയാണെന്ന് നഗരസഭയുടെ കെട്ടിട നിർമാണ അനുമതി വിഭാഗം സിഇഒ മറിയം … Continue reading യുഎഇയിൽ ഇനി തൊഴിലവസരങ്ങളുടെ പെരുമഴക്കാലം, ഈ മേഖലയിൽ മാത്രം വരുന്നത് പതിനായിരത്തിരധികം ഒഴിവുകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed