പ്രതീക്ഷയുടെ പുഞ്ചിരി; ജീവനൊടുക്കുമെന്ന് യുഎഇ പൊലീസിന് സന്ദേശമയച്ച് പ്രവാസി മലയാളി യുവതി; അധ്യാപികയെ രക്ഷിച്ചത് അദ്ഭുത ഇടപെടൽ’

എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച ഒരു മലയാളി അധ്യാപികയെ ഷാർജ ഇന്ത്യൻ അസോസിയേഷൻ (IAS) സമയോചിതമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. മാനസികമായി ഏറെ തളർന്നിരുന്ന ഈ യുവതിക്ക് പുതിയ ജീവിതത്തിലേക്കുള്ള വഴി തുറന്നുനൽകിയത് അസോസിയേഷൻ നടത്തിയ കൗൺസിലിംഗും പിന്തുണയുമാണ്. കഴിഞ്ഞ മാസം മൂന്ന് മലയാളി സ്ത്രീകൾ ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ, ഷാർജ പോലീസിന്റെയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും സഹകരണത്തോടെ IAS ആരംഭിച്ച ‘റൈസ്’ എന്ന പുതിയ കുടുംബപ്രശ്ന പരിഹാര സംരംഭത്തിന്റെ ഭാഗമായാണ് ഈ … Continue reading പ്രതീക്ഷയുടെ പുഞ്ചിരി; ജീവനൊടുക്കുമെന്ന് യുഎഇ പൊലീസിന് സന്ദേശമയച്ച് പ്രവാസി മലയാളി യുവതി; അധ്യാപികയെ രക്ഷിച്ചത് അദ്ഭുത ഇടപെടൽ’