ഗതാഗത പിഴകളിൽ ‘70%’ വരെ കിഴിവ്; തട്ടിപ്പ് കയ്യോടെ പിടികൂടി യുഎഇ പോലീസ്

ട്രാഫിക് പിഴകളിൽ 70 ശതമാനം വരെ വ്യാജ കിഴിവുകൾ വാഗ്ദാനം ചെയ്യുന്ന ഒരു കൂട്ടം വ്യക്തികളെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ആന്റി-ഫ്രോഡ് സെന്റർ വഴിയാണ് ഇവരെ പിടികൂടിയത്. അനൗദ്യോഗിക മാർഗങ്ങളിലൂടെ പിഴ കുറയ്ക്കാമെന്ന് പറഞ്ഞ് പ്രതികൾ ഇരകളെ വശീകരിച്ചു. മോഷ്ടിച്ച ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇരകളുടെ പിഴകൾ പൂർണ്ണമായും അടയ്ക്കുക എന്നതായിരുന്നു അവരുടെ തന്ത്രം. സിസ്റ്റത്തിൽ പണമടയ്ക്കൽ പ്രതിഫലിച്ചുകഴിഞ്ഞാൽ, തട്ടിപ്പുകാർ പിഴയുടെ പകുതി തുക പണമായി ആവശ്യപ്പെടുകയും ഇരകൾക്ക് … Continue reading ഗതാഗത പിഴകളിൽ ‘70%’ വരെ കിഴിവ്; തട്ടിപ്പ് കയ്യോടെ പിടികൂടി യുഎഇ പോലീസ്