എയർ ഇന്ത്യ എക്‌സ്പ്രസിന്റെ അനാസ്ഥയ്‌ക്കെതിരെ പരാതിയുമായി മലയാളി യുവതി. സ്വന്തം മാതാവിന്റെയും മകന്റെയും തിരുവനന്തപുരത്ത് നിന്ന് യുഎഇലേക്കുള്ള യാത്ര മുടങ്ങിയെന്നാണ് പരാതി.കൃത്യമായ കാരണം ബോധിപ്പിക്കാതെയുള്ള ഈ തടസ്സം മൂലം വൻ സാമ്പത്തിക നഷ്ടവും സമയനഷ്ടവും അതിലുപരി മാനസികപീഡനവുമാണ് തനിക്ക് സംഭവിച്ചിട്ടുള്ളതെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർക്ക് നൽകിയ പരാതിയിൽ യുവതി പറഞ്ഞു. ഈ മാസം ഒന്നിനായിരുന്നു സംഭവം. ദുബായിൽ ഇവന്റ് മാനേജ്മെന്റ് കമ്പനിയിയിൽ മാനേജരായ തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ജാസിൻ മുബാറക്കിനാണ് ദുരനുഭവമുണ്ടായത്. അവധിക്ക് കുടുംബത്തോടൊപ്പം നാട്ടിലേക്ക് … Continue reading യുഎഇയിലേക്കുള്ള യാത്രക്കായി നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ; കൂടാതെ മാനസിക പീഡനവും, എയർ ഇന്ത്യ എക്‌സ്പ്രസിനെതിരെ പരാതിയുമായി മലയാളി യുവതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed