ഇന്ത്യക്കാർക്ക് സ്വിറ്റ്‌സർലൻഡ് ഷെംഗൻ വീസ നിയമം കൂടുതൽ കർശനമാക്കി: യുഎഇയിൽ പുതിയ ചെക്ക്‌ലിസ്റ്റ്, അപേക്ഷകർ ശ്രദ്ധിക്കുക!

സ്വിറ്റ്‌സർലൻഡിലേക്ക് ഷെംഗൻ വീസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാർ പുതിയ നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ദുബായിലെ വീസാ അപേക്ഷാ കേന്ദ്രങ്ങളിൽ ഇനിമുതൽ വിഎഫ്എസ് ഗ്ലോബൽ പുറത്തിറക്കിയ ഔദ്യോഗിക ചെക്ക്‌ലിസ്റ്റിലെ രേഖകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകൾ സമർപ്പിക്കുമ്പോൾ ആദ്യത്തെയും അവസാനത്തെയും മൂന്ന് പേജുകൾ മാത്രം മതി എന്ന നിബന്ധന ഓൺലൈനിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഈ മാറ്റം എല്ലാ അപേക്ഷകർക്കും പ്രായോഗികമായിരിക്കില്ല എന്നതാണ് ആശങ്കയ്ക്ക് കാരണം. ഔദ്യോഗിക ചെക്ക്‌ലിസ്റ്റിലെ പ്രധാന രേഖകൾ: യാത്ര കഴിഞ്ഞ് മൂന്ന് മാസം വരെ കാലാവധിയുള്ളതും, … Continue reading ഇന്ത്യക്കാർക്ക് സ്വിറ്റ്‌സർലൻഡ് ഷെംഗൻ വീസ നിയമം കൂടുതൽ കർശനമാക്കി: യുഎഇയിൽ പുതിയ ചെക്ക്‌ലിസ്റ്റ്, അപേക്ഷകർ ശ്രദ്ധിക്കുക!