നിങ്ങളിറിഞ്ഞോ? യുഎഇയിലെ തൊഴിൽ വിപ്ലവം; ഇത്തിഹാദ് റെയിൽ പദ്ധതിയിലൂടെ 9,000 പുതിയ തൊഴിലവസരങ്ങൾ
യുഎഇയുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് റെയിൽ, രാജ്യത്തെ തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിടുന്നു. 2026-ൽ യാത്രാ സർവീസുകൾ ആരംഭിക്കുമ്പോൾ, ഇത് വെറുമൊരു ഗതാഗത മാർഗം എന്നതിലുപരി, പതിനായിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന ഒരു വലിയ പദ്ധതിയായി മാറും. ‘പ്രോജക്ട്സ് ഓഫ് ദ് 50’ എന്ന ദീർഘകാല പദ്ധതിയുടെ ഭാഗമായ ഇത്തിഹാദ് റെയിൽ, 2030-ഓടെ 9,000-ത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അധികൃതർ അറിയിച്ചു. ഏതൊക്കെ മേഖലകളിൽ തൊഴിലവസരങ്ങൾ? എഞ്ചിനീയറിങ് നിർമാണം ട്രെയിൻ ഓപ്പറേഷൻസ് ലോജിസ്റ്റിക്സ് മെയിന്റനൻസ് തുടങ്ങിയ വിവിധ … Continue reading നിങ്ങളിറിഞ്ഞോ? യുഎഇയിലെ തൊഴിൽ വിപ്ലവം; ഇത്തിഹാദ് റെയിൽ പദ്ധതിയിലൂടെ 9,000 പുതിയ തൊഴിലവസരങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed