സ്വദേശിവത്കരണം വേഗത്തിലാക്കി യുഎഇ: ആറ് മാസത്തിനിടെ 50 തൊഴിൽ മേളകൾ
സ്വകാര്യ മേഖലയിൽ കൂടുതൽ യുഎഇ പൗരന്മാരെ നിയമിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കി മാനവ വിഭവശേഷി മന്ത്രാലയം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആറ് മാസത്തിനിടെ 50 തൊഴിൽ നിയമന മേളകൾ സംഘടിപ്പിച്ചതായി മന്ത്രാലയം അറിയിച്ചു. ഈ മേളകളിൽ 160 സ്വകാര്യ കമ്പനികളാണ് പങ്കെടുത്തത്. സ്വദേശികളെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കാനുള്ള സർക്കാർ സംവിധാനമായ നാഫിസ് (NAFIS) പദ്ധതിയുമായി സഹകരിച്ചാണ് ഈ തൊഴിൽ മേളകൾ സംഘടിപ്പിച്ചത്. വിവിധ എമിറേറ്റുകളിലെ സർക്കാർ കാര്യാലയങ്ങളും മാനവ വിഭവശേഷി വകുപ്പുകളും ഈ പരിപാടിയുടെ ഭാഗമായിരുന്നു. കമ്പനികൾ നൽകുന്ന … Continue reading സ്വദേശിവത്കരണം വേഗത്തിലാക്കി യുഎഇ: ആറ് മാസത്തിനിടെ 50 തൊഴിൽ മേളകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed