അവധിക്കാലം അടിച്ചുപൊളിക്കാം! പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ അറേബ്യ

അബുദാബി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എയർ അറേബ്യ, മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രങ്ങളായ അസർബൈജാനിലെ ബാക്കു, ജോർജിയയിലെ ടിബിലിസി എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ വർധിപ്പിച്ചു. കുറഞ്ഞ നിരക്കിൽ നേരിട്ടുള്ള യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ബാക്കുവിലേക്ക് കൂടുതൽ സർവീസുകൾ നിലവിൽ അബുദാബിയിലെ സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ബാക്കുവിലേക്ക് ആഴ്ചയിൽ ആറ് സർവീസുകളാണ് എയർ അറേബ്യ നടത്തുന്നത്. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പുതിയ ഫ്ലൈറ്റുകൾ ഉണ്ടാകും. ടിബിലിസിയിലേക്കും സർവീസ് … Continue reading അവധിക്കാലം അടിച്ചുപൊളിക്കാം! പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ അറേബ്യ