പ്രിയപ്പെട്ടവരുടെ സ്റ്റാറ്റസ് ഇനി മിസ്സാകില്ല, വാട്സ്ആപ്പിൽ വരുന്നു പുതിയ ഫീച്ചർ

പുതിയ ഫീച്ചറുമായി മെറ്റ (Meta) വാട്സ്ആപ്പ് (WhatsApp) ഉപഭോക്താക്കളിലേക്ക് എത്തുന്നു. ഇനി നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വാട്സ്ആപ്പ് സ്റ്റാറ്റസുകൾ (WhatsApp Status) മിസ്സാകില്ല. തിരഞ്ഞെടുത്ത കോൺടാക്റ്റുകൾ പുതിയ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോൾ അലേർട്ട് (Alert) ലഭിക്കുന്ന ഫീച്ചറാണ് വാട്സ്ആപ്പിൽ വരാൻ പോകുന്നത്. ആൻഡ്രോയ്ഡ് ബീറ്റാ വേർഷനായ 2.24.22.21-ൽ ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാണ്. പുതിയ സ്റ്റാറ്റസ് അലേർട്ട് ഫീച്ചർ എങ്ങനെ പ്രവർത്തിക്കും?ഈ പുതിയ ഫീച്ചർ വഴി, നിങ്ങൾ തിരഞ്ഞെടുക്കുന്ന കോൺടാക്റ്റുകൾ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുമ്പോൾ ഉടൻതന്നെ നോട്ടിഫിക്കേഷനുകൾ (Notifications) … Continue reading പ്രിയപ്പെട്ടവരുടെ സ്റ്റാറ്റസ് ഇനി മിസ്സാകില്ല, വാട്സ്ആപ്പിൽ വരുന്നു പുതിയ ഫീച്ചർ