ഉള്ളടക്കങ്ങളിൽ മാനദണ്ഡങ്ങൾ ലംഘിച്ചു; യുഎഇയിൽ ടിക്ടോക് 10 ലക്ഷം വീഡിയോകൾ പിൻവലിച്ചു
സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ടിക് ടോക് (TikTok) കഴിഞ്ഞ മൂന്ന് മാസത്തിനിടെ യു.എ.ഇയിൽ നിന്ന് 10 ലക്ഷം വീഡിയോകൾ പിൻവലിച്ചു. കമ്പനിയുടെ സാമൂഹിക മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ വീഡിയോകളാണ് നീക്കം ചെയ്തത്. ഈ കാലയളവിൽ 1,40,000 തത്സമയ വീഡിയോകളും (Live Videos) 87,000 ലൈവ് ഹോസ്റ്റിങ് വീഡിയോകളും ടിക് ടോക് പിൻവലിച്ചിട്ടുണ്ട്. ഈ വർഷം ആദ്യ പാദത്തിൽ പുറത്തിറക്കിയ ‘കമ്യൂണിറ്റി ഗൈഡ്‌ലൈൻസ് എൻഫോഴ്സ്മെൻ്റ് റിപ്പോർട്ടിൽ’ (Community Guidelines Enforcement Report) ആണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. മിഡിൽ … Continue reading ഉള്ളടക്കങ്ങളിൽ മാനദണ്ഡങ്ങൾ ലംഘിച്ചു; യുഎഇയിൽ ടിക്ടോക് 10 ലക്ഷം വീഡിയോകൾ പിൻവലിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed