നിങ്ങളുടെ മുൻ പങ്കാളിയെക്കുറിച്ച് ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കണം; യുഎഇയിൽ 5 ലക്ഷം ദിർഹം വരെ പിഴ; വിദഗ്ധരുടെ മുന്നറിയിപ്പ്

യുഎഇയിൽ പങ്കാളികളുമായുള്ള വേർപിരിയലുകളെക്കുറിച്ച് ഓൺലൈനിൽ പോസ്റ്റിടുന്നവർക്ക് കനത്ത പിഴയും ജയിൽ ശിക്ഷയും നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. മുൻ പങ്കാളികളെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വിവരങ്ങൾ പങ്കിടുന്നവർക്ക് 500,000 ദിർഹം (ഏകദേശം 1.1 കോടി രൂപ) വരെ പിഴ ചുമത്തിയേക്കാമെന്ന് നിയമ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവണതകൾ യുവതലമുറയെ വിവാഹബന്ധങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നു എന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. സൈബർ കുറ്റകൃത്യ നിയമം കർശനമാക്കി യുഎഇ: യുഎഇയിലെ സൈബർ കുറ്റകൃത്യ നിയമങ്ങൾ അനുസരിച്ച്, അപകീർത്തിപ്പെടുത്തലും സ്വകാര്യതയുടെ ലംഘനവും ക്രിമിനൽ കുറ്റങ്ങളാണ്. … Continue reading നിങ്ങളുടെ മുൻ പങ്കാളിയെക്കുറിച്ച് ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കണം; യുഎഇയിൽ 5 ലക്ഷം ദിർഹം വരെ പിഴ; വിദഗ്ധരുടെ മുന്നറിയിപ്പ്