യുപിഐ ട്രാൻസാക്ഷൻ ഫെയിൽഡ്’ പരമാവധി കുറക്കാൻ നീക്കം; ഇന്നു മുതൽ യുപിഐ ഇടപാടുകളിലും ക്രെഡിറ്റ് കാർഡ് പരിരക്ഷയിലും മാറ്റം, വിമാനയാത്രാ ചെലവേറിയേക്കും

ഗൂഗിൾ പേ, പേടിഎം, ഫോൺപേ തുടങ്ങിയ യുപിഐ ആപ്പുകളുമായി ബന്ധപ്പെട്ട് കുറേയേറെ അപ്ഡേറ്റുകൾ വരുന്ന മാസമാണ് ഓഗസ്റ്റ്. നാഷണൽ പേയ്‌മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) നടപ്പാക്കുന്ന പുതിയ മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇവയില്‍ പ്രധാനം യുപിഐ ഉപയോഗ നിയമങ്ങളിലെ മാറ്റങ്ങളാണ്. കൂടാതെ, ഇന്ധന വിലയിലെ ഏറ്റക്കുറച്ചിലുകള്‍, ചില എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകളിലെ സൗജന്യ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കൽ ഇവയൊക്കെയുണ്ട്. മാറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ബാലൻസ് പരിശോധനയാണ്. യുപിഐ ആപ്പുകളിൽ ഇനി ഒരു … Continue reading യുപിഐ ട്രാൻസാക്ഷൻ ഫെയിൽഡ്’ പരമാവധി കുറക്കാൻ നീക്കം; ഇന്നു മുതൽ യുപിഐ ഇടപാടുകളിലും ക്രെഡിറ്റ് കാർഡ് പരിരക്ഷയിലും മാറ്റം, വിമാനയാത്രാ ചെലവേറിയേക്കും