ഗൾഫിലേക്ക് അയക്കാനുള്ള അച്ചാറിൽ എംഡിഎംഎ; വിമാനം കയറുന്നതിന് മുൻപ് പിടിച്ചു, മൂന്നുപേർ അറസ്റ്റിൽ

ഗൾഫിലെ സുഹൃത്തിന് നൽകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന് കണ്ടെത്തി. വിമാനത്തിൽ കയറുന്നതിന് മുൻപ് ലഹരിമരുന്ന് പിടികൂടിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവവുമായി ബന്ധപ്പെട്ട് ചക്കരക്കൽ … Continue reading ഗൾഫിലേക്ക് അയക്കാനുള്ള അച്ചാറിൽ എംഡിഎംഎ; വിമാനം കയറുന്നതിന് മുൻപ് പിടിച്ചു, മൂന്നുപേർ അറസ്റ്റിൽ