ജോലി നഷ്ടപ്പെട്ടവർക്ക് മൂന്ന് മാസം വരെ ധനസഹായം നഷകുന്ന പദ്ധതിയുമായി ഇൻഷുറൻസ് പദ്ധതിയുമായി സർക്കാർ. യുഎഇയിലെ സ്വകാര്യ മേഖലയും ഫെഡറൽ സർക്കാർ മേഖലയിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് സ്വമേധയാ രാജിവെക്കാതെ, ജോലി നഷ്ടപ്പെട്ടാൽ സാമ്പത്തിക സഹായം നൽകുന്നതിനുള്ളതാണ് Involuntary Loss of Employment (ILOE) ഇൻഷുറൻസ് പദ്ധതി.ഈ പദ്ധതി പുതിയ ജോലി തേടുന്നതിനിടയിൽ താൽക്കാലിക വരുമാനം നൽകുന്നതിനായി രൂപകൽപ്പന ചെയ്തതാണ്. പദ്ധതിയുടെ മുഴുവൻ ആനുകൂല്യങ്ങളും ലഭിക്കാൻ നിർദ്ദേശിച്ചിട്ടുള്ള എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. ILOE പദ്ധതി എന്താണ്? … Continue reading ടെൻഷനടിക്കേണ്ട! യുഎഇയിൽ ഇനി ജോലി നഷ്ടപ്പെട്ടാലും മൂന്ന് മാസം വരെ ധനസഹായം; പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed